ADMISSION TO B.Sc. NURSING COURSE 2026-2027
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
www.muthootnursingpta.com എന്ന വെബ്സൈറ്റിലെ ‘Apply Now’ Link ൽ Click ചെയ്ത ശേഷം അപേക്ഷാർത്ഥിയുടെ Passport Size Photo (150x200 pixel), Signature (20 kb) എന്നിവ അപ്‌ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കേണ്ടതാണ്. SSLC, Plus two / Higher Secondary /തത്തുല്യ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ സ്കാൻ ചെയ്‌ത് Application port ൽ അപ്‌ലോഡ് ചെയ്യേണ്ട താണ് അപേക്ഷാർത്ഥിയുടെ Email Address നിർബന്ധമായും Enter ചെയേണ്ടതാണ്.
ഓൺലൈൻ അപേക്ഷയിലെ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിച്ചതി നുശേഷം അപേക്ഷ ഫീസ് Rs.1,000/- Payment Gate Way മുഖേന അടയ്ക്കാവുന്നതാണ്. ഏറ്റവും അവസാനമുള്ള Submit Button ഉപയോഗിക്കുക. Submit ചെയ്‌ത് കഴിഞ്ഞാൽ പിന്നീട് അപേക്ഷാർ ത്ഥിക്ക് അപേക്ഷയിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ല .
ഇന്റർവ്യൂ സമയത്തു അപേക്ഷകർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിച്ചിരി ക്കുന്ന documents, online payment രേഖകളും ഹാജരാക്കേണ്ടതാണ് .